ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കിയേക്കും

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ വോട്ടർമാരെ ആകർഷിക്കാൻ ഇടക്കാല ബജറ്റിൽ ബിജെപി അവസാന അടവുകൾ പുറത്തെടുത്തേക്കും. നിലവിലുള്ള ആദായ നികുതി പരിധി 2.5 ലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമായി ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വോട്ട് ഓൺ അക്കൗണ്ട് ആയതിനാൽ പരോക്ഷ നികുതി നയത്തിൽ മാറ്റമൊന്നും വരുത്തിയേക്കില്ല. ശമ്പള വരുമാനക്കാരെയും മധ്യവർഗക്കാരെയും ആകർഷിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി ഒന്നിനാകും ഇടക്കാല ബജറ്റ് അവതരിപ്പിക്കുക. content highlight: Budget Likely to Raise Income Tax Exemption to Rs 5 Lakh


from mathrubhumi.latestnews.rssfeed http://bit.ly/2M984Mw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages