അച്ഛന്‍ ആകാശത്തേക്ക് വെടിവെച്ചു; ഉന്നം തെറ്റിയ വെടിയുണ്ടകള്‍ മകന്റെ ജീവനെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

അച്ഛന്‍ ആകാശത്തേക്ക് വെടിവെച്ചു; ഉന്നം തെറ്റിയ വെടിയുണ്ടകള്‍ മകന്റെ ജീവനെടുത്തു

ന്യൂഡൽഹി:ആഘോഷത്തിനിടെ അച്ഛൻ ആകാശത്തേക്ക് വെടിവെക്കുന്നതിനിടെ ഉന്നം തെറ്റി മകൻ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ടത്പിതാവ് യാസിനെ (42)പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ ഉസ്മാപുരിൽ ശനിയാഴ്ച്ചയാണ് സംഭവം. രെഹാൻ (8) ആണ്പിതാവിന്റെ തോക്കിലെ വെടിയുണ്ടകളേറ്റ് മരിച്ചത്. ഉന്നം തെറ്റിയ വെടിയുണ്ടകൾ കുട്ടിയുടെ വലത്തേകവിളിൽതറയ്ക്കുകയായിരുന്നു.ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസിന്റെ അന്വേഷണത്തിൽ കുട്ടിയുടെ പിതാവാണ് ഒന്നാം പ്രതിയെന്ന് വ്യക്തമായതായി ഡിസിപി അതുൽ കുമാർ ഠാക്കൂർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ന്യൂയർ ആഘോഷത്തിനിടെ ആർക്കിടെക്റ്റായ യുവതി ഫത്തേപുരിൽസമാനമായരീതിയിൽ കൊല്ലപ്പെട്ടിരുന്നു. Content Highlight: father Fires In Air In Delhi, Bullet Kills 8-Year-Old Son


from mathrubhumi.latestnews.rssfeed http://bit.ly/2TvlRPQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages