റോളര്‍സ്‌കേറ്റിങ്‌ ഷൂസുകളുടെ അടിഭാഗത്ത്‌ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം: ഒരാൾ പിടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

റോളര്‍സ്‌കേറ്റിങ്‌ ഷൂസുകളുടെ അടിഭാഗത്ത്‌ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം: ഒരാൾ പിടിയിൽ

മട്ടന്നൂർ∙ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു വീണ്ടും സ്വര്‍ണക്കടത്ത്‌ പിടികൂടി. തിങ്കളാഴ്‌ച രാവിലെ റിയാദില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ എത്തിയ താമരശേരി സ്വദേശി നടുക്കുന്നുമ്മല്‍ ജംഷീറില്‍നിന്നാണ്‌ 750 ഗ്രാം സ്വര്‍ണം പിടികൂടിയത്‌. Gold Smuggling, Kannur Airport

from Latest News http://bit.ly/2AxuDWS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages