ജെ.ഇ.ഇ ഫലം പ്രഖ്യാപിച്ചു: പതിനഞ്ച് വിദ്യാര്‍ഥികള്‍ക്ക് നൂറ് ശതമാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

ജെ.ഇ.ഇ ഫലം പ്രഖ്യാപിച്ചു: പതിനഞ്ച് വിദ്യാര്‍ഥികള്‍ക്ക് നൂറ് ശതമാനം

ന്യൂഡൽഹി: ജെ.ഇ.ഇ. അഡ്വാൻസ്ഡ്പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. നേരത്തെ തീരുമാനിച്ചതിലും 11 ദിവസം മുൻപാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ 9,29,198 പേരാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. പേപ്പർ ഒന്നിന്റെ ഫലമാണ് പ്രഖ്യാപിച്ചത്. പതിനഞ്ച് വിദ്യാർഥികൾ പരീക്ഷയിൽ 100 ശതമാനം വിജയം നേടി.http://jeemain.nic.in എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ നമ്പറും റോൾ നമ്പറും നൽകി പരീക്ഷാഫലം അറിയാം. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.)യാണ് പരീക്ഷ നടത്തിയത്. ഇന്ത്യയിലും വിദേശത്തുമായി 467 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ജനുവരി എട്ട് മുതൽ പന്ത്രണ്ട് വരെ നടന്ന ആദ്യ പരീക്ഷയുടെ ഫലമാണ് ഇപ്പോൾ വന്നത്. രണ്ടാമത്തെ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ 2019 ഫെബ്രുവരിയിൽ ആരംഭിക്കും പരീക്ഷാഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Content highlights:JEE Main Result 2019 announced


from mathrubhumi.latestnews.rssfeed http://bit.ly/2HiS63S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages