സുബോധ് കുമാറിന്റെ കൈവിരലുകൾ കോടാലിക്ക്‌ മുറിച്ചു; ബുലന്ദ്ശഹർ കേസിൽ ഒരാൾക്കൂടി പിടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

സുബോധ് കുമാറിന്റെ കൈവിരലുകൾ കോടാലിക്ക്‌ മുറിച്ചു; ബുലന്ദ്ശഹർ കേസിൽ ഒരാൾക്കൂടി പിടിയിൽ

ലക്നൗ∙ ബുലന്ദ്ശഹറിൽ ആൾക്കൂട്ട ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ കോടാലി ഉപയോഗിച്ച് ആക്രമിച്ചയാൾ പിടിയിൽ. കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിന്റെ കൈവിരലുകൾ കോടാലി ഉപയോഗിച്ച് മുറിച്ച കലുവയെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. Bulandshahr Mob Violence, In Bulandshahr Cop's Murder, Accused Who Attacked Him With Axe Arrested

from Latest News http://bit.ly/2Aox2D0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages