'പരാതിപ്പെട്ടാൽ നിക്ഷേപിച്ച പണം പോലും കിട്ടില്ല'; സ്വരം കടുപ്പിച്ച് നൗഹീറ (വിഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

'പരാതിപ്പെട്ടാൽ നിക്ഷേപിച്ച പണം പോലും കിട്ടില്ല'; സ്വരം കടുപ്പിച്ച് നൗഹീറ (വിഡിയോ)

കോഴിക്കോട്∙ പൊലീസില്‍ പരാതി നല്‍കിയാല്‍ നിക്ഷേപിച്ച പണം തിരി‌ച്ചു കിട്ടില്ലെന്നു കോടികളുടെ സാമ്പത്തികതട്ടിപ്പ് നടത്തിയ ഹീര ഗോള്‍ഡ് എക്സിം മേധാവി നൗഹീറ ഷെയ്ഖിന്റെ ഭീഷണി. ഹൈദരാബാദിലെ സ്വന്തം മാധ്യമ സ്ഥാപനം വഴി ഭീഷണിസന്ദേശം പ്രചരിപ്പിച്ചതോടെ കോടികള്‍ നഷ്ടമായവര്‍ പോലും പരാതിയില്‍നിന്നു പിന്‍മാറി. Nowhera Shaik, Scam

from Latest News http://bit.ly/2FJgIjU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages