കൊയിലാണ്ടിയിൽ സിപിഎം ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 8, 2019

കൊയിലാണ്ടിയിൽ സിപിഎം ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറ്

കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ബിജെപി നേതാക്കളുടെ വീടിനു നേരെ ബോംബേറ് . സിപിഎം നഗരസഭ കൗൺസിലർ ഷിജുവിന്റെ വീടിനുനേരെയും ബിജെപി നിയോജക മണ്ഡലം സെക്രട്ടറി മുകുന്ദന്റെ വീടിനുനേരെയും ബോംബേറുണ്ടായി. കൊയിലാണ്ടിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽബോംബേറുണ്ടായിരുന്നു. വെളുപ്പിന് മൂന്നിനാണ് സിപിഎം നേതാവിന്റെ വീടിനുനേരെബോംബേറുണ്ടാവുന്നത്. തുടർന്ന 5 മണിക്ക് മുകുന്ദന്റെ വീടിനു നേരെയും ബോംബേറുണ്ടായി. വീടിന്റെ ജനാലച്ചില്ലുകളും വാതിലുകളും തകർന്നു.രണ്ട് സംഭവങ്ങളിലും ആർക്കും പരിക്കില്ല. സംഭവങ്ങളിൽ ആരെയും ഇതുവരെ പോലീസിന് അറസ്റ്റ് ചെയ്തിട്ടില്ല. content highlights:bombs thrown towards CPM BJP houses


from mathrubhumi.latestnews.rssfeed http://bit.ly/2M3q4bn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages