നിർണായക സൈനിക വിവരങ്ങൾ ചോർത്തി; അരുണാചലിൽ പോർട്ടർ പിടിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

നിർണായക സൈനിക വിവരങ്ങൾ ചോർത്തി; അരുണാചലിൽ പോർട്ടർ പിടിയിൽ

ഗുവാഹത്തി∙ അരുണാചൽ പ്രദേശിൽ സൈനിക ക്യാംപിൽനിന്ന് പാക്ക് ചാരനെന്നു സംശയിക്കപ്പെടുന്നയാള്‍ പിടിയിൽ. സൈന്യത്തിനൊപ്പം പോർട്ടറായി ജോലി ചെയ്തിരുന്ന നിർമൽ റായ് ആണു പിടിയിലായത്. ഇന്ത്യ – ചൈന അതിർത്തിക്കു സമീപമുള്ള സൈനിക ക്യാംപിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്.

from Latest News http://bit.ly/2SLVxkR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages