കരിപ്പൂര്‍ വഴി കടത്തിയ രണ്ടര കിലോ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

കരിപ്പൂര്‍ വഴി കടത്തിയ രണ്ടര കിലോ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടി

നിലമ്പൂർ: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടി. സ്പീക്കറിനുള്ളിൽ വെച്ച് കടത്തിയ സ്വർണം വിമാനത്താവളത്തിലെ കംസ്റ്റസ് പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. പട്ടാമ്പി സ്വദേശി വിനീഷാണ് സ്വർണം കടത്തിയത്. ഇയാൾക്കൊപ്പം ഈ സ്വർണം വിൽക്കാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി മുജീബ് റഹ്മാനേയും പോലീസ് പിടികൂടി. content highlights:2.5 Kg gold caught by police at Nilambur


from mathrubhumi.latestnews.rssfeed http://bit.ly/2W13N2r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages