ന്യൂഡൽഹി: മോദി സർക്കാർ ഭരിച്ച നാലര വർഷംകൊണ്ട് സർക്കാരിന്റെ കടബാധ്യത 49 ശതമാനംകൂടി 82 ലക്ഷം കോടി രൂപയായി. സർക്കാരിന്റെ തൽസ്ഥിതി വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ എട്ടാമത്തെ എഡിഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. 2018 സെപ്റ്റംബർ വരെ കേന്ദ്ര സർക്കാരിന് 82,03,253 കോടി രൂപയാണ് ബാധ്യതയുള്ളത്. 2014 ജൂണിലെ കണക്കുപ്രകാരം 54,90,763 കോടി രൂപയായിരുന്നു ബാധ്യത. 2010-2011 സാമ്പത്തകി വർഷം മുതലാണ് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന റിപ്പോർട്ട് ധനമന്ത്രാലയം പുറത്തിറക്കാൻ തുടങ്ങിയത്. content highlight:India's debt under Modi govt surges 50% to Rs 82 lakh crore
from mathrubhumi.latestnews.rssfeed http://bit.ly/2HxIMJB
via
IFTTT
No comments:
Post a Comment