ശബരിമലയിൽ ലാഭം കൊയ്ത് കെഎസ്ആർടിസി; മണ്ഡല കാലത്തു ലഭിച്ചത് 45.2 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

ശബരിമലയിൽ ലാഭം കൊയ്ത് കെഎസ്ആർടിസി; മണ്ഡല കാലത്തു ലഭിച്ചത് 45.2 കോടി

തിരുവനന്തപുരം∙ മണ്ഡല- മകരവിളക്കു കാലത്ത് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം. ഈ സീസണില്‍ വരുമാനമായി ലഭിച്ചത് 45.2 കോടി രൂപയാണ്. പമ്പ–നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു.| KSRTC Gets Record Income From Sabarimala

from Latest News http://bit.ly/2REZ3Rp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages