ബ്രസീലിൽ ഡാം തകർന്ന് 40 മരണം; ചെളിയിൽ കാണാതായത് 300 ഓളം പേരെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

ബ്രസീലിൽ ഡാം തകർന്ന് 40 മരണം; ചെളിയിൽ കാണാതായത് 300 ഓളം പേരെ

ബ്രസീലിയ∙ ബ്രസീലിൽ ഡാം തകർന്ന് 40 പേർ മരിച്ചു. 300 ഓളം പേരെ കാണാതായി. തെക്ക് കിഴക്കൻ ബ്രസീലിലെ ബെലോ ഹൊറിസോണ്ടെ നഗരത്തിനടുത്തുള്ള ഖനന കമ്പനിയായ വലെയുടെ ഖനിയിലുള്ള ഡാമാണു വെള്ളിയാഴ്ച തകർന്നത്. | Brazil Dam Collapse 34 Dead Rescue Continues

from Latest News http://bit.ly/2G2TCod
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages