മൂന്നാറിൽ അതിശൈത്യം; താപനില -3 ഡിഗ്രി വരെ എത്തി – ചിത്രങ്ങൾ, വിഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

മൂന്നാറിൽ അതിശൈത്യം; താപനില -3 ഡിഗ്രി വരെ എത്തി – ചിത്രങ്ങൾ, വിഡിയോ

മൂന്നാർ∙ അതിശൈത്യം പിടിമുറുക്കിയ മൂന്നാറിൽ താപനില -3 ഡിഗ്രി വരെ എത്തി. മൂന്നാർ ടൗണിൽ 2 വരെ എത്തിയപ്പോൾ വിദൂര തേയിലത്തോട്ടങ്ങളായ ചെണ്ടുവരൈ, ചിറ്റു വരൈ, ലക്ഷ്മി, സൈലന്റ് വാലി, മേഖലകളിലും വട്ടവട ടോപ് സ്റ്റേഷനിലുമാണ് -3 വരെ താപനില താഴ്ന്നത്. Munnar, Cold Temperature, Winter, Snow Fall

from Latest News http://bit.ly/2GWyWAk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages