കൊളത്തൂരിൽ 3 ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

കൊളത്തൂരിൽ 3 ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു

മലപ്പുറം∙ കൊളത്തൂരിൽ 3 ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു. കൊളത്തൂർ പലകപ്പറമ്പ് സ്വദേശി പള്ളിയാലിൽ ഹുസൈന്റെ മകൻ പ്ലസ് ടു വിദ്യാർഥിയായ സൽമാൻ (17), വെളുത്തേങ്ങോടൻ അഷ്റഫിന്റെ മകൾ ജാസ്മിൻ (19) എന്നിവരാണു മരിച്ചത്. Kolathur Bike Accident, Malappuram Road Accident

from Latest News http://bit.ly/2Tbzl3A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages