മേഘാലയ ഖനി അപകടം: ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; 14 പേരെക്കുറിച്ചു വിവരമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

മേഘാലയ ഖനി അപകടം: ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; 14 പേരെക്കുറിച്ചു വിവരമില്ല

ഷില്ലോങ്∙ മേഘാലയയിലെ അനധികൃത ഖനിയിൽ കുടുങ്ങിയ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. 200 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇനി 14 പേരെക്കൂടി കണ്ടെത്താനുണ്ട്. നാവികസേന തിരിച്ചിൽ തുടരുകയാണ്. 35 ദിവസം നീണ്ട തിരച്ചിലിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്. Meghalaya Mine Collapse, One Dead Body Found

from Latest News http://bit.ly/2RR1YWj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages