ജമ്മുവില്‍ സുരക്ഷാസേനയുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു ജവാന്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

ജമ്മുവില്‍ സുരക്ഷാസേനയുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു ജവാന്‍ മരിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രാംബന്‍ ജില്ലയിലെ ഖുഫന നലയില്‍ സുരക്ഷാസേന സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു സൈനികന്‍ മരിച്ചു. ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പോലീസ് സേനയിലെ സൈനികനാണ് മരിച്ചത്. 24 പേര്‍ക്ക് പരുക്കേറ്റു. ഇവരെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരുക്കേറ്റവരെ ഹെലികോപ്ടര്‍ മാര്‍ഗം ജമ്മുവിലേക്ക് മാറ്റിയെന്ന് കലക്ടര്‍ അറിയിച്ചു. ബസില്‍ 35 സൈനികരാണ് ഉണ്ടായിരുന്നത്. ഖൂനി നലയിലെ ഏറ്റവും അപകടം നിറഞ്ഞപ്രദേശമാണ് ഈ റോഡ്. നിരവധി പേരാണ് മുന്‍പ് ഇവിടെ ഉണ്ടായ അപകടങ്ങളില്‍ മരണമടഞ്ഞിരിക്കുന്നത്.



from mangalam.com http://bit.ly/2Cv6HV9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages