തിരുവനന്തപുരത്ത് ഹർത്താലിനെതിരെ ജനരോഷം; നേതാക്കളുടെ മുന്നിൽ പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

തിരുവനന്തപുരത്ത് ഹർത്താലിനെതിരെ ജനരോഷം; നേതാക്കളുടെ മുന്നിൽ പ്രതിഷേധം

തിരുവനന്തപുരം∙ പാങ്ങോട് ഹർത്താലിനെതിരെ ജനരോഷം. കട അടപ്പിക്കാനെത്തിയ ഹർത്താൽ അനുകൂലികളെ നാട്ടുകാർ തടഞ്ഞു. ബിജെപി നേതാക്കൾക്കു മുന്നിലായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. പ്രതിഷേധം കനത്തതോടെ ഹർത്താൽ അനുകൂലികൾ പിൻവാങ്ങി.

from Latest News https://ift.tt/2PyGHf7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages