ശബരിമലയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല; സമാധാനപരമായ അന്തരീക്ഷം- ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

ശബരിമലയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല; സമാധാനപരമായ അന്തരീക്ഷം- ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ പ്രശ്നങ്ങളൊന്നും നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി. സമാധാനപരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ആർക്കുംപോയി ദർശനം നടത്താവുന്ന സാഹചര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ചാലക്കുടി സ്വദേശികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. ശബരിമലയിൽ ദർശനത്തിനെത്തിയപ്പോൾ പോലീസ് തങ്ങളെ തടഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ ഹർജി. എന്നാൽ യാതൊരു പ്രശ്നങ്ങളും നിലവിൽ നിലനിൽക്കുന്നില്ലെന്ന് പറഞ്ഞകോടതി ഹർജി തീർപ്പാക്കുകയായിരുന്നു. ശബരിമലയിൽ ആർക്കും എപ്പോഴും പോയിവരാം. ദർശനത്തിന് പോകുന്നവർക്ക് യാതൊരു പ്രശ്നവും പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന്സർക്കാരും ഹൈക്കോടതിയിൽ അറിയിച്ചു. Content Highlights: No issues in sabarimala-high court


from mathrubhumi.latestnews.rssfeed https://ift.tt/2C1FlWy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages