ശ്രീലങ്കയിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കു വിരാമം; മഹിന്ദ രാജപക്ഷെ സ്ഥാനമൊഴിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

ശ്രീലങ്കയിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കു വിരാമം; മഹിന്ദ രാജപക്ഷെ സ്ഥാനമൊഴിയും

കൊളംബോ∙ ഏഴ് ആഴ്ചകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെ സ്ഥാനമൊഴിയുന്നു. രാജപക്ഷെയുടെ മകൻ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ‘രാഷ്ട്രത്തിന്റെ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ശനിയാഴ്ച രാജപക്ഷെ പ്രധാനമന്ത്രി സ്ഥാനമൊഴിയും’ എന്നാണ് നമൽ രാജപക്ഷെ ട്വിറ്ററിൽ കുറിച്ചത്. Srilanka, Mahinda Rajapaksa

from Latest News https://ift.tt/2RZNZdO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages