പറശ്ശിനിക്കടവ് പീഡനം: രണ്ടു പേർ കൂടി അറസ്റ്റിൽ, ഒരാൾ വിദേശത്തേക്ക് കടന്നെന്ന് വിവരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

പറശ്ശിനിക്കടവ് പീഡനം: രണ്ടു പേർ കൂടി അറസ്റ്റിൽ, ഒരാൾ വിദേശത്തേക്ക് കടന്നെന്ന് വിവരം

തളിപ്പറമ്പ് ∙ കണ്ണൂർ പറശ്ശിനിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. തളിയിൽ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബെവിൻ എന്നിവരാണു പിടിയിലായത്. ഇതോടെ 16 കേസുകളിലായി 15 പേരാണു കസ്റ്റഡിയിലുള്ളത്. എട്ടു പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. Kannur Rape . Parassinikkadavu Rape . DYFI Leader Arrested

from Latest News https://ift.tt/2E3Q5VY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages