ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡ്; ആശയക്കുഴപ്പം തുടരുന്നു: വ്യക്തതയില്ലാതെ ബാങ്കുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡ്; ആശയക്കുഴപ്പം തുടരുന്നു: വ്യക്തതയില്ലാതെ ബാങ്കുകള്‍

തിരുവനന്തപുരം∙ ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലേക്കു മാറുന്നതിന് ആര്‍ബിഐ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ വ്യാപക ആശയക്കുഴപ്പം. മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡില്‍നിന്ന് ചിപ്പ് വച്ച കാര്‍ഡിലേക്ക് ഇനിയും ലക്ഷക്കണക്കിന് ഇടപാടുകാര്‍ മാറിയിട്ടില്ല. Debit Card Without Chip Will Be Blocked Forever

from Latest News http://bit.ly/2SveCY7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages