പറഞ്ഞത് അനുസരിച്ചില്ല;അമ്മ മക്കളെ പൊള്ളലേല്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

പറഞ്ഞത് അനുസരിച്ചില്ല;അമ്മ മക്കളെ പൊള്ളലേല്പിച്ചു

കോട്ടയ്ക്കൽ:പറഞ്ഞത് അനുസരിക്കാത്തതിനാൽ മൂന്നും ആറും വയസ്സുള്ള കുട്ടികളെ അമ്മ പൊള്ളലേൽപ്പിച്ചു. ശരീരമാസകലം പൊള്ളലേറ്റ നിലയിൽ കുട്ടികളെക്കണ്ട നാട്ടുകാരാണ് കോട്ടയ്ക്കൽ പോലീസിനെയും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറായ ഗീതാഞ്ജലിയെയും അറിയിച്ചത്. തമിഴ്നാട് സ്വദേശികളായ ഇവർ ഒരുവർഷത്തോളമായി കോട്ടയ്ക്കലിൽ വാടകയ്ക്ക് താമസിക്കുകയാണ്. കുട്ടികൾ ഉച്ചത്തിൽ കരയുന്നതുകേട്ട് നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് പൊള്ളലേറ്റ നിലയിൽ കുട്ടികളെ കണ്ടത്. പോലീസിന്റെ സഹായത്തോടെ മലപ്പുറം ചൈൽഡ് ലൈൻ കൗൺസിലർമാരായ മുഹ്സിൻ പരി, ബിനു മേലേവളപ്പിൽ എന്നിവർ കുട്ടിയെ ഏറ്റെടുത്ത് കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എം. മണികണ്ഠനുമുമ്പിൽ ഹാജരാക്കി. മെഡിക്കൽ പരിശോധനയ്ക്കുശേഷം കുട്ടികളെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. Content Highlight: mother beat up children with fire


from mathrubhumi.latestnews.rssfeed http://bit.ly/2Sq7TPl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages