കെഎസ്ആർടിസി എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടേ തീരൂ: വിട്ടുവീഴ്ചയില്ലാതെ ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

കെഎസ്ആർടിസി എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടേ തീരൂ: വിട്ടുവീഴ്ചയില്ലാതെ ഹൈക്കോടതി

കൊച്ചി∙ കെഎസ്ആർടിസി എം പാനൽ ജീവനക്കാരുടെ കാര്യത്തിൽ‌ വിട്ടുവീഴ്ചയില്ലാതെ ഹൈക്കോടതി. ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കി തിങ്കളാഴ്ച വിവരം അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നടപടിയിൽ സാവകാശം തേടി കെഎസ്ആർടിസി നൽകിയ ഹർജി അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു.

from Latest News https://ift.tt/2QVmuEM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages