വാഹനക്കച്ചവടത്തെ ചൊല്ലി തർക്കം; യുവാവിനെ മർദിച്ചു കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

വാഹനക്കച്ചവടത്തെ ചൊല്ലി തർക്കം; യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

ഇടുക്കി∙ പൂപ്പാറയിലെ റിസോർട്ടിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. വാഹനക്കച്ചവടത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കരിമല സ്വദേശി എർത്തടത്തിൽ സനീഷ് (28) ആണു കൊല്ലപ്പെട്ടത്. പ്രതി രാജാക്കാട് സ്വദേശി ബിറ്റാജിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയലെടുത്തു. Idukki, Murder

from Latest News https://ift.tt/2E7f5vs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages