‘കയറിക്കോ..ടിക്കറ്റ് എടുക്കേണ്ട’; പമ്പ- ത്രിവേണി റൂട്ടിൽ സൗജന്യയാത്ര ഒരുക്കി കെഎസ്ആർടിസി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

‘കയറിക്കോ..ടിക്കറ്റ് എടുക്കേണ്ട’; പമ്പ- ത്രിവേണി റൂട്ടിൽ സൗജന്യയാത്ര ഒരുക്കി കെഎസ്ആർടിസി

ശബരിമല∙ കയറിക്കോ.. ടിക്കറ്റ് എടുക്കേണ്ട. കണ്ടക്ടർ വിളിച്ചു പറഞ്ഞുകയറ്റുമ്പോൾ അയ്യപ്പന്മാർക്കു സംശയം. ഇതു സത്യമോ . കെഎസ്ആർടിസി ബസിൽ സൗജന്യ യാത്രയോ ?. സംശയിക്കേണ്ട. പമ്പ- ത്രിവേണി റൂട്ടിൽ അയ്യപ്പന്മാർക്ക് സൗജന്യയാത്ര ഒരുക്കി 2 ബസുകളാണു കെഎസ്ആർടിസി ക്രമീകരിച്ചിട്ടുള്ളത്. Ksrtc, Sabarimala

from Latest News https://ift.tt/2EfbI6E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages