ജ്ഞാനപീഠ പുരസ്കാരം നോവലിസ്റ്റ് അമിതാവ് ഘോഷിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

ജ്ഞാനപീഠ പുരസ്കാരം നോവലിസ്റ്റ് അമിതാവ് ഘോഷിന്

ന്യൂഡൽഹി∙ ഈ വർഷത്തെ ജ്ഞാനപീഠ പുരസ്കാരം ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്. കൊൽക്കത്ത സ്വദേശിയായ അമിതാവിനെ 2007–ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 'ദ് ഷാഡോ ലൈന്‍സ്' (1988) സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. . Amitav Ghosh, Jnanpith Award

from Latest News https://ift.tt/2CedToR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages