ഐഎഫ്എഫ്കെ: മികച്ച സംവിധായകനുള്ള രജതചകോരം ലിജോ ജോസ് പെല്ലിശേരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

ഐഎഫ്എഫ്കെ: മികച്ച സംവിധായകനുള്ള രജതചകോരം ലിജോ ജോസ് പെല്ലിശേരിക്ക്

തിരുവനന്തപുരം∙ 23–ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ‌ മികച്ച സംവിധായകനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശേരിക്ക്. ഈ.മാ.യൗ എന്ന ചിത്രത്തിന്റെ സംവിധാന മികവിനാണ് പുരസ്കാരം. അ‍ഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. iffk kerala lijo jose pellissery

from Latest News https://ift.tt/2RZ0ma6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages