രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

റാന്നി: രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാലാണ് അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. പമ്പ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് രാഹുൽ ഈശ്വറിനെ നേരത്തെ അറസ്റ്റ് ചെയ്തതും തുടർന്ന് ജാമ്യത്തിൽ വിട്ടതും. നിരവധി വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ അന്ന് ജാമ്യത്തിൽ വിട്ടത്. എല്ലാ ശനിയാഴ്ച്ചകളിലും കോടതിയിൽ ഹാജരായി ഒപ്പ് വയ്ക്കണമെന്നതായിരുന്നു പ്രധാന വ്യവസ്ഥ. കഴിഞ്ഞ രണ്ടാഴ്ച്ചയായി രാഹുൽ ഈശ്വർ ഈ വ്യവസ്ഥ പാലിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള റാന്നി കോടതിയുടെ ഉത്തരവ്. പോലീസ് വ്യക്തിവൈരാഗ്യം തീർക്കുകയാണന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. റാന്നി കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ പറഞ്ഞു. content highlights: Sabarimala Protests, Rahul Eeswar


from mathrubhumi.latestnews.rssfeed https://ift.tt/2rDnoYA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages