വനിതാ മതിലിൽ ഇല്ലാത്തവർ ചരിത്രത്തിൽ വിഡ്ഢികളായിരിക്കും: വെള്ളാപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

വനിതാ മതിലിൽ ഇല്ലാത്തവർ ചരിത്രത്തിൽ വിഡ്ഢികളായിരിക്കും: വെള്ളാപ്പള്ളി

കൊച്ചി∙ നവോത്ഥാന മൂല്യങ്ങൾ ഉയർത്താനുള്ള വനിതാ മതിലിൽ അണിനിരക്കാതെ മാറി നിൽക്കുന്നവർ ചരിത്രത്താളുകളിൽ വിഡ്ഢികളായിരിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗം 164– ാം നമ്പർ വെണ്ണല ശാഖയുടെ നവതിയാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Vellapally Natesan, Women Wall

from Latest News https://ift.tt/2L3in47
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages