ഭാര്യയെ സംശയം, ആറു വയസ്സുള്ള മകളെ പീഡിപ്പിച്ച് കൊന്നു; പിതാവിന് വധശിക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

ഭാര്യയെ സംശയം, ആറു വയസ്സുള്ള മകളെ പീഡിപ്പിച്ച് കൊന്നു; പിതാവിന് വധശിക്ഷ

ഭോപ്പാൽ ∙ ആറു വയസ്സുള്ള മകളെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ പിതാവിന് ഭോപ്പാൽ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ഭാര്യയുടെ സ്വഭാവത്തിൽ സംശയമുണ്ടായിരുന്ന 42 വയസ്സുള്ള പ്രതി, ഇത് സ്വന്തം കുട്ടിയല്ല എന്നായിരുന്നു വിശ്വസിച്ചിരുന്നതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. | man gets death penalty for raping, killing his 6 year old daughter

from Latest News http://bit.ly/2AgFhAU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages