ഇനി ഇവിടെ ഹര്‍ത്താല്‍ വേണ്ട; കൈകോർത്ത് ചെറുക്കാന്‍ വ്യാപാര, വ്യവസായ മേഖല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

ഇനി ഇവിടെ ഹര്‍ത്താല്‍ വേണ്ട; കൈകോർത്ത് ചെറുക്കാന്‍ വ്യാപാര, വ്യവസായ മേഖല

കൊച്ചി∙ തുടർച്ചയായ ഹർത്താലിൽ പൊറുതിമുട്ടി വ്യാപാര വ്യവസായ മേഖല. ഹർത്താലിനെ പടിക്കു പുറത്തുനിർത്താൻ വ്യവസായ മേഖല ഒന്നിക്കുന്നു. വ്യാപാരികളും ബസുടമകളും വ്യാവസായികളുമടക്കമുള്ളവര്‍ ഹര്‍ത്താലിനെ നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി നാളെ കോഴിക്കോട് യോഗം ചേരും.. Hartal

from Latest News https://ift.tt/2UWyo0g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages