ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശബരിമല ദര്‍ശനത്തിനു പൊലീസ് അനുമതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശബരിമല ദര്‍ശനത്തിനു പൊലീസ് അനുമതി

കോട്ടയം∙ നാലു ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു ശബരിമല ദര്‍ശനത്തിനു പൊലീസ് അനുമതി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചെന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറഞ്ഞു. മല ചവിട്ടാനെത്തിയ നാലുപേരെ ഇന്നലെ പൊലീസ് എരുമേലിയില്‍ തടഞ്ഞു മടക്കി അയച്ചിരുന്നു. Transgenders Allowed To Enter Sabarimala

from Latest News https://ift.tt/2SWsKtz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages