വയനാട്ടിൽ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവതി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

വയനാട്ടിൽ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവതി മരിച്ചു

കല്‍പറ്റ ∙ വയനാട് ചുരത്തില്‍ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവതി മരിച്ചു. വയനാട് പടിഞ്ഞാറത്തറ സ്വദേശി മാഞ്ഞാള്‍ ഹസീന (35) ആണു മരിച്ചത്. വയനാട് ചുരം ലക്കിടി വ്യൂ പോയിന്റില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.

from Latest News https://ift.tt/2rN4oXn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages