പാലക്കാടിന് കൗമാര കലാകിരീടം; അടുത്ത മേള കാസർകോട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

പാലക്കാടിന് കൗമാര കലാകിരീടം; അടുത്ത മേള കാസർകോട്ട്

ആലപ്പുഴ ∙ 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ലയ്ക്കു കിരീടം. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ കോഴിക്കോടിനെ മൂന്നു പോയിന്റിനു പിന്നിലാക്കിയാണ് പാലക്കാടിന്റെ നേട്ടം. പാലക്കാട് 930 പോയിന്റും കോഴിക്കോട് 927 പോയിന്റും നേടി. 903 പോയിന്റ് നേടിയ തൃശൂർ ജില്ലയാണു മൂന്നാം സ്ഥാനത്ത്. school youth fest

from Latest News https://ift.tt/2rtbKPN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages