നാലു നഗരങ്ങളിൽ പെട്രോൾ വില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

നാലു നഗരങ്ങളിൽ പെട്രോൾ വില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ചെന്നൈ ∙ ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിൽ പെട്രോൾ വില 2018ലെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ഡീസൽ വില മാർച്ചിനു ശേഷം ഏറ്റവും കുറഞ്ഞ നിരക്കിലുമാണ്. നാലു മെട്രോ നഗരങ്ങളിലും ഇന്ന് ഏഴ് പൈസയാണ് പെട്രോൾ ലീറ്ററിന് കുറഞ്ഞത്. ഡീസൽ വില തിങ്കളാഴ്ചയിൽ നിന്നും മാറ്റമില്ല. | Petrol Prices Hit 2018 Lows

from Latest News http://bit.ly/2rVILEA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages