വനിത ‘വീട്’ പ്രദർശനം നാളെ മുതൽ കോഴിക്കോട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

വനിത ‘വീട്’ പ്രദർശനം നാളെ മുതൽ കോഴിക്കോട്ട്

കോഴിക്കോട് ∙ വീടുനിർമാണത്തിന് ആവശ്യമായ ഉൽപന്നങ്ങളുടെ വൻശേഖരവുമായി ‘വനിത വീട്’ പ്രദർശനം എരഞ്ഞിപ്പാലം സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റർ ഹാളിൽ നാളെ തുടങ്ങും. 18 വരെയാണ് പ്രദർശനം. പ്രമുഖ സാനിറ്ററി വെയർ ബ്രാൻഡായ സെറ ആണ് മുഖ്യ പ്രായോജകർ. സെനറ്റർ കലക്‌ഷൻ ശ്രേണിയാണ് സെറ സ്റ്റാളിലെ പ്രധാന ആകർഷണം.

from Latest News https://ift.tt/2LkrPk4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages