വനിതാ മതിലിനായി ഏതുപണമാണ് ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കണം: കെ.മുരളീധരൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

വനിതാ മതിലിനായി ഏതുപണമാണ് ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കണം: കെ.മുരളീധരൻ

കോഴിക്കോട്∙ വനിതാ മതിലുപണിയാൻ സർക്കാർ ഏതുപണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷൻ കെ.മുരളീധരൻ. പ്രളയാനന്തര പുനർനിർമാണത്തിനുള്ള പണമാണോ അതിനുപയോഗിക്കുന്നത്?– മുരളീധരൻ ചോദിച്ചു. K Muraleedharan. Women Wall

from Latest News https://ift.tt/2rsWBhh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages