മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് ഗവർ‍ണർ പി.സദാശിവം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

മലയാളികൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് ഗവർ‍ണർ പി.സദാശിവം

തിരുവനന്തപുരം∙ ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസമസ് ആശംസകൾ നേർന്നു ഗവർ‍ണർ പി.സദാശിവം. സ്നേഹത്തിന്റെയും അനുകമ്പയുടെയും ക്ഷമാശീലത്തിന്റെയും ശാശ്വതചൈതന്യം ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെ. സമാധാനവും ഐശ്വര്യവും ഒരുമയും കൊണ്ട് ആനന്ദകരമാകട്ടെ ഈ ക്രിസ്മസെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

from Latest News http://bit.ly/2EKts9s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages