വിഖ്യാത ചലച്ചിത്രകാരൻ മൃണാൾ സെൻ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

വിഖ്യാത ചലച്ചിത്രകാരൻ മൃണാൾ സെൻ അന്തരിച്ചു

ദാദാസാഹിബ് ഫാൽകെ പുരസ്കാര ജേതാവും വിഖ്യാത ചലച്ചിത്രകാരനുമായ മൃണാള്‍ സെന്‍ (95) അന്തരിച്ചു. വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ നവതരംഗ സിനിമയിലെ അതികായനും ലോകസിനിമാ ഭൂപടത്തിൽ ഇടം നേടിയ വിശ്രുത സംവിധായകനുമാണ്. സത്യജിത് റായുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനാണ്. Mrinal Sen Passed Away

from Latest News http://bit.ly/2SrCuw1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages