പി.കെ ശശിയെ പുറത്താക്കാതെ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് സാറ ജോസഫ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

പി.കെ ശശിയെ പുറത്താക്കാതെ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് സാറ ജോസഫ്

തിരുവനന്തപുരം: സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ പങ്കെടുക്കില്ലെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാറ ജോസഫ്. ശശിയെ പുറത്താക്കാതെ സി.പി.എമ്മിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും സാറ ജോസഫ് വ്യക്തമാക്കി. ശശിയെ പോലീസിന് കൈമാറണം. ശശി ചെയ്തത് തെറ്റല്ല എന്ന് പറയുന്ന പാർട്ടിയുടെ ഒരു പരിപാടിയിലും താൻ പങ്കെടുക്കില്ലെന്നും സാറ ജോസഫ് വ്യക്തമാക്കി. പി.കെ ശശി വിഷയത്തിൽ സി.പി.എം നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈം ടൈം ചർച്ചയിലായിരുന്നു സാറ ജോസഫിന്റെ പ്രതികരണം.


from mathrubhumi.latestnews.rssfeed https://ift.tt/2UNTGNC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages