ബംഗാളിലെ രഥയാത്ര തുടക്കത്തിലേ പാളി; സുപ്രീംകോടതി കയറാന്‍ ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

ബംഗാളിലെ രഥയാത്ര തുടക്കത്തിലേ പാളി; സുപ്രീംകോടതി കയറാന്‍ ബിജെപി

ന്യൂഡൽഹി∙ ബംഗാളിൽ രഥയാത്ര നടത്തുന്ന കാര്യത്തിൽ കൽക്കട്ട ഹൈക്കോടതി വിധി പ്രതികൂലമായ സാഹചര്യത്തിൽ ബിജെപി സുപ്രീം കോടതിയിലേക്ക്. വിധിക്കെതിരെ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിനെ സമീപിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു | BJP Bengal Rath Yatra

from Latest News http://bit.ly/2EKzKGL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages