സംസ്ഥാന സ്‌കൂള്‍ കലോത്സവം: പാലക്കാടിന് കിരീടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പാലക്കാടിന് കിരീടം

ആലപ്പുഴ: 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ലയ്ക്ക കിരീടം. 930 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. 927 പോയിന്റ് നേടിയ കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. തുടർച്ചയായ 12 വർഷത്തിന് ശേഷമാണ് കോഴിക്കോടിന് കിരീടം നഷ്ടപ്പെടുന്നത്. 903 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച പുലർച്ചെ വരെ നീണ്ട മത്സരത്തിൽ അവസാന നിമിഷങ്ങളിൽ കോഴിക്കോടും പാലക്കാടും തമ്മിൽ കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. അടുത്ത വർഷത്തെ കലോത്സവം കാസർകോട് ജില്ലയിലാണ് നടത്തുക. പോയിന്റ് നില 1 പാലക്കാട് - 930 2 കോഴിക്കോട് - 927 3 തൃശൂർ - 903 4. കണ്ണൂർ - 901 5. മലപ്പുറം - 895 6. എറണാകുളം - 886 7. ആലപ്പുഴ - 870 8. കൊല്ലം - 862 9. തിരുവനന്തപുരം - 858 10. കാസർകോട് - 839 11. വയനാട് - 834 12. കോട്ടയം - 829 13. പത്തനംതിട്ട - 770 14. ഇടുക്കി - 706 Content Highlight:Palakkad win kerala School Kalolsavam 2018-19


from mathrubhumi.latestnews.rssfeed https://ift.tt/2QNGhGs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages