സഹയാത്രികയോട് വിമാനത്തിനുള്ളിൽ മോശം പെരുമാറ്റം; ഇന്ത്യക്കാരന് യുഎസിൽ 9 വർഷം തടവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

സഹയാത്രികയോട് വിമാനത്തിനുള്ളിൽ മോശം പെരുമാറ്റം; ഇന്ത്യക്കാരന് യുഎസിൽ 9 വർഷം തടവ്

വാഷിങ്ടൻ∙ വിമാനത്തിനുള്ളിൽ സഹയാത്രികയോടു മോശമായി പെരുമാറിയ സംഭവത്തിൽ തമിഴ്നാട്ടിൽനിന്നുള്ള ഐടി ഉദ്യോഗസ്ഥനെ യുഎസിൽ 9 വർഷത്തേക്കു ശിക്ഷിച്ചു. 2015ൽ എച്ച്1ബി വീസയിൽ യുഎസിലെത്തിയ പ്രഭു രാമമൂർത്തിയാണ് (35) ശിക്ഷിക്കപ്പെട്ടത്. US-Based Indian Techie Gets 9 Years In Jail For Sex Assault On Plane

from Latest News https://ift.tt/2SGOKZc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages