പാചകവാതക സിലിണ്ടറിന് 6.52 രൂപ കുറഞ്ഞു; ജൂണിനുശേഷം കുറയുന്നത് ആദ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

പാചകവാതക സിലിണ്ടറിന് 6.52 രൂപ കുറഞ്ഞു; ജൂണിനുശേഷം കുറയുന്നത് ആദ്യം

ന്യൂഡൽഹി∙ വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 6.52 രൂപ കുറച്ചു. വിലക്കുറവ് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) അറിയിച്ചു. 308.60 രൂപ ഉപഭോക്താവിനു സബ്സിഡിയായി ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. പുതുക്കിയ നിരക്കുപ്രകാരം ഡൽഹിയിൽ 14 കിലോ സിലിണ്ടർ 500.90 രൂപയ്ക്കു ലഭിക്കും.

from Latest News https://ift.tt/2E5Lxz2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages