മാള: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 61-കാരനെ അറസ്റ്റ് ചെയ്തു. പുത്തൻചിറ അറയ്ക്കൽ ഹൈദ്രോസി (ഹൈദർഅലി)നെയാണ് എസ്.ഐ. കെ.ഒ. പ്രദീപ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ പോക്സോ നിയമപ്രകാരം കേസെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. content Highlight: 61 years old man arrested for rape minor boy
from mathrubhumi.latestnews.rssfeed http://bit.ly/2LHqt2S
via
IFTTT
No comments:
Post a Comment