പമ്പയിൽനിന്ന് തമിഴ്നാട്ടിലേക്ക് കെഎസ്ആർടിസി; 40 ബസുകൾക്ക് അനുമതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

പമ്പയിൽനിന്ന് തമിഴ്നാട്ടിലേക്ക് കെഎസ്ആർടിസി; 40 ബസുകൾക്ക് അനുമതി

ശബരിമല∙പമ്പയിൽ നിന്നു തമിഴ്നാട്ടിലേയ്ക്കു കെഎസ്ആർടിസിയുടെ സംസ്ഥാനാന്തര സർവീസ് തുടങ്ങുന്നതിനു 40 ബസുകൾക്ക് പെർമിറ്റ് ലഭിച്ചു. പഴനി, തെങ്കാശി, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കാണു സംസ്ഥാനാന്തര സർവീസ് തുടങ്ങുന്നത് | KSRTC Bus Services From Pamba To Tamilnadu

from Latest News https://ift.tt/2RXqzFU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages