ശബരിമലയിൽ നിരോധനാജ്ഞ 4 ദിവസം കൂടി നീട്ടി; നാമജപത്തിന് തടസ്സമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

ശബരിമലയിൽ നിരോധനാജ്ഞ 4 ദിവസം കൂടി നീട്ടി; നാമജപത്തിന് തടസ്സമില്ല

പത്തനംതിട്ട∙ ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി. 8 ന് അര്‍ധരാത്രി വരെ ഇലവുങ്കല്‍‌, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. നിരോധനാജ്ഞ നീട്ടണമെന്ന് എസ്പിയും എഡിഎമ്മും റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് നിരോധനാജ്ഞ നീട്ടുന്നതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചത്.

from Latest News https://ift.tt/2E9XWSw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages