പ്രതിരോധ വക്താവിനും രക്ഷയില്ല; ക്രെഡിറ്റ് കാർഡ് തട്ടിപ്പിൽ 33,000 രൂപ നഷ്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

പ്രതിരോധ വക്താവിനും രക്ഷയില്ല; ക്രെഡിറ്റ് കാർഡ് തട്ടിപ്പിൽ 33,000 രൂപ നഷ്ടം

തിരുവനന്തപുരം∙ പ്രതിരോധ വക്താവിനും ക്രെഡിറ്റ് കാർഡ് തട്ടിപ്പുകാരിൽ നിന്നു രക്ഷയില്ല. തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനൽ ഐഐഎസിന്റെ ക്രെഡിറ്റ് കാർഡിൽ നിന്നാണ് ക്രിസ്മസ് തലേന്ന് അർധരാത്രിയിൽ 33,000 രൂപ ഒറ്റയടിക്ക് നഷ്ടമായത്. ഒടിപി പോലുമില്ലാതെയാണ് പണം തട്ടിയെടുത്തത്. Credit Card Theft Defense spokesperson

from Latest News http://bit.ly/2V5pe1T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages