കൊച്ചിയില്‍ നാവിക ആസ്ഥാനത്ത്‌ ഹെലികോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്ന് 2 നാവികർ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

കൊച്ചിയില്‍ നാവിക ആസ്ഥാനത്ത്‌ ഹെലികോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്ന് 2 നാവികർ മരിച്ചു

കൊച്ചി∙ നാവികസേന ആസ്ഥാനത്ത് ഹെലികോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്ന് രണ്ടു നാവികർ മരിച്ചു. ഹെലികോപ്റ്റർ അറ്റകുറ്റപ്പണി കേന്ദ്രത്തിലാണ് അപകടം. ചീഫ് പെറ്റി ഓഫിസര്‍ പദവിയിലുള്ളവരാണ് മരിച്ചത്.

from Latest News http://bit.ly/2Aj1oXH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages