സെന്‍സെക്‌സില്‍ 178 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

സെന്‍സെക്‌സില്‍ 178 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 178 പോയന്റ് ഉയർന്ന് 35490ലും നിഫ്റ്റി 38 പോയന്റ് നേട്ടത്തിൽ 10639ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 943 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 595 ഓഹരികൾ നഷ്ടത്തിലുമാണ്. സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, ഐഒസി, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഐടിസി, ഇൻഫോസിസ്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ, ടാറ്റമോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, വിപ്രോ, കോൾ ഇന്ത്യ, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlight: sensex gains 178 pts


from mathrubhumi.latestnews.rssfeed https://ift.tt/2PoprZZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages